
ഗാന്ധി സ്മൃതിയിലേക്ക് പ്രതിപക്ഷ നേതാക്കൾ; പ്രതിഷേധിക്കാനുള്ള അവസരം പോലും നിഷേധിക്കുന്നുവെന്ന് രാഹുൽ
ഗാന്ധി സ്മൃതിക്ക് മുന്നിൽ മാർച്ച് നടത്താൻ തീരുമാനമെന്ന് നേതാക്കൾ; പ്രതിഷേധിക്കാനുള്ള അവസരം പോലും നിഷേധിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, പൊലീസിന്റെ നടപടി അതിന്റെ വഴിക്ക് നടക്കട്ടെയെന്ന് അബ്ദുസ്സമദ് സമദാനി എം.പിCJP protest | Rahul Gandhi | Congress | Abhijeet Dipke | Cockroach janta party | Sonam wang chuk | Delhi