
ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയിൽ ഉറച്ച് പ്രതിപക്ഷം; ലോക്സഭ രണ്ട് മണി വരെ നിര്‍ത്തിവെച്ചു
ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയിൽ ഉറച്ച് പ്രതിപക്ഷം; ലോക്സഭ രണ്ട് മണി വരെ നിര്‍ത്തിവെച്ചു, സ്പീക്കര്‍ വിളിച്ച യോഗവും അലസി പിരിഞ്ഞി, ഒത്ത് തീര്‍പ്പ് ഉണ്ടെങ്കിൽ അടുത്ത ആഴ്ച്ചയെന്ന് പ്രതിപക്ഷം