യുവാവിന്റെ മുഖത്തടിച്ച സംഭവം; മന്ത്രി പർവേഷ് വർമ്മക്കെതിരെ പ്രതിഷേധം ശക്തം
റോഡ് വിഷയത്തിൽ യുവാവിന്റെ മുഖത്തടിച്ച മന്ത്രി പർവേഷ് വർമ്മക്കെതിരെ പ്രതിഷേധം ശക്തമാവുന്നു, മന്ത്രി യുവാവിനോട് മാപ്പ് പറയണമെന്നാണ് ആം ആദ്മി പാർട്ടിയുടെ ആവശ്യം