
പിണറായി വിജന്റെ നിലപാട് തള്ളിപ്പറഞ്ഞെന്ന വാർത്ത നിഷേധിച്ച് പി.ജയരാജന്റെ എഫ്ബി പോസ്റ്റ്
പിണറായി വിജന്റെ നിലപാട് തള്ളിപ്പറഞ്ഞെന്ന വാർത്ത നിഷേധിച്ച് പി.ജയരാജൻ; പിണറായിയുടെ പയ്യന്നൂരിലെ പ്രസംഗത്തിന് മുമ്പ് റെക്കോർഡ് ചെയ്ത പോഡ്കാസ്റ്റിലെ ഭാഗമാണ് വാർത്തയാക്കിയതെന്ന് എഫ്ബി പോസ്റ്റ്