കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ പോയത് പുസ്തകമെഴുതുന്നതുമായി ബന്ധപ്പെട്ടെന്ന് പി ജയരാജൻ

Share this Video

'കൊടുങ്ങലൂരിൽ മാത്രമല്ല, അജ്മീറിലും സുവർണ്ണക്ഷേത്രത്തിലുമെല്ലാം പോയിട്ടുണ്ട്. സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകം എഴുതുന്നതുമായി ബന്ധപ്പെട്ടാണ് ക്ഷേത്ര ദർശനം നടത്തിയതെന്ന് പി ജയരാജൻ P Jayarajan | Kodungallur | Temple Visit

Add Asianetnews as a Preferred SourcegooglePreferred

Related Video