മെയ് 4 നെ എല്ലാവരും ഖാദി കുപ്പായമിട്ട് കംഫർട്ടബിളായി വരവേൽക്കണമെന്ന് പി ജയരാജൻ

Share this Video

'ഈ ചൂടുകാലത്ത് എല്ലാവരും ഖാദി വസ്ത്രങ്ങൾ കൂടുതലായി ഉപയോഗിക്കണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. ', മെയ് 1 മുതൽ ഖാദി വസ്ത്രങ്ങൾക്ക് 30% വിലക്കുറവുണ്ടാകുമെന്ന് പി. ജയരാജൻP Jayarajan | Pinarayi Vijayan | Khadi Board

Related Video