മത്സരിക്കാൻ അവസരമുണ്ടെങ്കിൽ ഏറനാട് തന്നെ, മഞ്ചേരിയിലേക്ക് മാറുമെന്നത് ഭാവന മാത്രം:പി കെ ബഷീർ

Share this Video

മുസ്ലീം ലീഗിലെ ടേം വ്യവസ്ഥയിലെ ഇളവും സ്ഥാനാർത്ഥിത്വവും പാണക്കാട് തങ്ങൾ തീരുമാനിക്കുമെന്ന് പികെ ബഷീർ, തെരഞ്ഞെടുപ്പിൽ എതിരാളികളെ ചെറുതായി കാണില്ല, മത്സരിക്കാൻ അവസരം കിട്ടിയാൽ , അത് ഏറനാട് തന്നെയാകുമെന്നും പികെ ബഷീർ

Related Video