
പാലക്കാട് ജില്ലാ സെക്രട്ടറി സ്പിരിറ്റ് കച്ചവടക്കാരനെന്ന് പി.കെ.ശശി; പാർട്ടിക്കെതിരെ രൂക്ഷ വിമർശനം
പാലക്കാട് ജില്ലാ സെക്രട്ടറി സ്പിരിറ്റ് കച്ചവടക്കാരനെന്ന് പി.കെ.ശശി; സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം; അതിനിടെ ശശിക്കെതിരെ സാമ്പത്തിക ആരോപണവുമായി സിപിഎം PK Sasi | Palakkad | CPM | Kerala Assembly Election 2026