സിപിഎം ജില്ലാ കമ്മിറ്റിയിലെത്താനുള്ള നീക്കം പാളിയതിൽ നിരാശ സൂചിപ്പിച്ച് പി.പി ദിവ്യയുടെ കുറിപ്പ്

Share this Video

നമ്മെ ഒരു കരയിൽനിന്ന് മറ്റൊരു കരയിലേക്ക് എത്തിക്കാൻ സഹായിച്ച ചങ്ങാടത്തെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ല: സിപിഎം ജില്ലാ കമ്മിറ്റിയിലേക്കെത്താനുള്ള നീക്കം പാളിയതിലെ നിരാശ സൂചിപ്പിച്ച് പി.പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

Related Video