
ബിജെപിയുടെ തരികിട അജണ്ടകളെ പരാജയപ്പെടുത്താൻ കഴിഞ്ഞതിൽ അഭിമാനം;പി.സന്തോഷ് കുമാര്‍ MP
ബിജെപിയുടെ തരികിട അജണ്ടകളെ പരാജയപ്പെടുത്താൻ കഴിഞ്ഞതിൽ അഭിമാനം, സമ്മേളനം വെച്ച് സമയവും ധനവും നഷ്ടപ്പെടുത്തിയതിന് രാജ്യത്തോട് ബിജെപി മാപ്പ് പറയണം; പി.സന്തോഷ് കുമാര്‍ എംപി