
സഭാ നേതൃത്വത്തോട് കൊമ്പുകോര്‍ത്ത് PC ജോര്‍ജും ഷോണും; പരോക്ഷ മറുപടിയുമായി പാലാ ബിഷപ്പ്
'ഭീഷണിയുടെ സ്വരം വിലപ്പോകില്ല'; പി.സി ജോര്‍ജിനും ഷോണ്‍ ജോര്‍ജിനും മറുപടിയുമായി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, പിന്നാലെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ കണ്ട് ഷോണ്‍ ജോര്‍ജ്