
പാലാ നഗരത്തിലെ വെള്ളക്കെട്ട് കുറയുന്നു; ഇനിയുള്ള വെല്ലുവിളി മാലിന്യ നീക്കം
'മഴയത്ത് എല്ലാ വേസ്റ്റും വന്നടിഞ്ഞു, ശുചീകരണം നടത്തുവാ'; മീനച്ചിലാറിലെ ജലനിരപ്പ് താഴ്ന്നു; പാലാ നഗരത്തിലെ വെള്ളക്കെട്ട് കുറയുന്നു; ഇനിയുള്ള പ്രതിസന്ധി മാലിന്യ നീക്കംPala | Waste Cleaning | Kerala Rain Alert | Monsoon