
വെന്തുരുകി പാലക്കാട്; സ്‌കൂളുകളിലെ ക്ലാസുകൾ താൽക്കാലികമായി നിർത്തി വെക്കാൻ ഉത്തരവിട്ട് കളക്ടർ
വെന്തുരുകി പാലക്കാട്; ഇന്നലെ രേഖപ്പെടുത്തിയ താപനില 39.8 ഡിഗ്രി സെൽഷ്യസ്, ചൂട് കനത്തതോടെ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ താൽക്കാലികമായി നിർത്തി വെക്കാൻ ഉത്തരവിട്ട് കളക്ടർHeat wave | Palakkad | Weather Updates