പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; സിപിഎമ്മിൻ്റെ ബഹുജന പ്രക്ഷോഭം ഇന്ന്

Share this Video

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ സിപിഎമ്മിൻ്റെ നേതൃത്വത്തിലുള്ള ബഹുജനപ്രക്ഷോഭം ഇന്ന്; പാലക്കാട് റെയിൽവേ സ്റ്റേഷന് മുന്നിലെ പ്രതിഷേധ കൂട്ടായ്മ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ഉദ്ഘാടനം ചെയ്യും

Related Video