
ചൂടിന് നല്ലത് മൊട്ടയടിക്കുന്നതാ....പാലക്കാട്ടെ ബാർബർ ഷോപ്പുകളിൽ മുടിവെട്ടാൻ തിരക്കോട് തിരക്ക്
'സഹിക്കാൻ വയ്യാത്ത ചൂട്, തല മൊട്ടയടിച്ചാൽ മതി, സ്റ്റൈൽ ഒന്നും വേണ്ട'; ട്രെൻഡുകളോട് തത്കാലം ഗുഡ് ബൈ, പാലക്കാട്ടെ ബാബർ ഷോപ്പുകളിൽ മുടിവെട്ടാൻ തിരക്കോട് തിരക്ക്