കോഴിക്കോടിന് പിന്നാലെ പാലക്കാടും സ്‌ട്രോങ് റൂം തുറക്കാൻ നീക്കം; ഇടപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

Share this Video

ഇടയ്ക്ക് ഇടയ്ക്ക് തുറക്കാൻ ആണെങ്കിൽ അത് സ്‌ട്രോങ് റൂം അല്ലല്ലോയെന്ന് എ തങ്കപ്പൻ,മെറ്റീരിയൽ സ്‌ട്രോങ് റൂമാണ് തുറക്കാൻ തീരുമാനിച്ചതെന്ന് പാലക്കാട് ജില്ലാ കളക്ടർ, വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന നിർദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർKerala Election 2026 | Palakkad | Kozhikode

Related Video