ശ്രീരാമനും ഭ​ഗവതിയും കുടകളിൽ വിരിയിച്ച് പാറമേക്കാവ്; കടും നിറങ്ങൾ കൊണ്ട് തിരുവമ്പാടിയുടെ മറുപടി

Share this Video

തൃശൂർ പൂരം കുടമാറ്റത്തിൽ ഇക്കുറി പാറമേക്കാവിന്റെ വക അൽപം വ്യത്യസ്തത; ​ഗജവീരന്മാർക്ക് പുറത്ത് അണിനിരന്നത് ദെെവങ്ങളുടെ ചിത്രങ്ങൾ അടങ്ങിയ കുടകൾ

Related Video