'പാർട്ടി തീരുമാനം എടുത്താൽ എല്ലാവരും ഒറ്റക്കെട്ട്, കോൺഗ്രസ് ഗ്രൂപ്പിലുള്ള എല്ലാവരുമാണ് മന്ത്രിമാർ'

Share this Video

ജനങ്ങൾ വലിയ പ്രതിക്ഷയോടെയാണ് സർക്കാരിനെ കാണുന്നത്, ജനങ്ങൾക്ക് മുൻപിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കും, കോൺഗ്രസ് എന്ന ഒറ്റ ഗ്രൂപ്പിലുള്ള എല്ലാവരുമാണ് മന്ത്രിമാർ ആയത്: റോജി എം ജോൺ

Add Asianetnews as a Preferred SourcegooglePreferred

Related Video