ചിറയിൻകീഴിലെ കയ്യാങ്കളിയിൽ പാർട്ടിക്ക് ചെറിയ തോതിൽ നാണക്കേടുകൾ കാണും: സണ്ണി ജോസഫ്

Share this Video

ചിറയിൻകീഴിലെ കയ്യാങ്കളിയിൽ പാർട്ടിക്ക് ചെറിയ തോതിൽ നാണക്കേടുകൾ കാണും, എം.എം. ഹസനെ നിയോഗിച്ചിട്ടുണ്ട്, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകും, ആർക്കും ആരെയും വിമർശിക്കാം: സണ്ണി ജോസഫ്

Related Video