
'അമേരിക്കയിൽ ജോലി ചെയ്യുന്നവർവരെയാണ് പടക്കനിർണമാണത്തിന് വരുന്നത് അവർക്കിത് പാഷനാണ്'
വെടിക്കെട്ട് അപകടങ്ങൾ തടയാനുളള മാർഗം നേരത്തെ പറഞ്ഞിട്ടുണ്ട്, പക്ഷേ അത് പാലിക്കപ്പെട്ടില്ല, സ്ഫോടനം ഇത്രയും ഭീകരമാകാനും കാരണമുണ്ട്: പെസോ മുൻ ജോ. ചീഫ് കൺട്രോളർ ആർ വേണുഗോപാൽ