പത്തനംതിട്ടയിൽ ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായ ജീപ്പിടിച്ച് ഒരാൾ മരിച്ചു; 86 വയസുള്ള കൃഷ്ണൻ ആണ് മരിച്ചത്
പത്തനംതിട്ട ഏനാദിമംഗലത്ത് ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായ അനൗൺസ്‌മെന്റ് ജീപ്പിടിച്ച് വയോധികൻ മരിച്ചു. കൃഷ്ണൻ (86) ആണ് മരിച്ചത്.