കടുത്ത പ്രതിഷേധം; പത്തനംതിട്ട MVD ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു
പ്രളയരക്ഷാപ്രവര്‍ത്തന വാഹനങ്ങൾക്ക് പിഴ നൽകിയതിൽ സസ്പെൻഷനിലായ MVD ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു; ഉത്തരവ് ഉദ്യോഗസ്ഥ സംഘടനയുടെ കടുത്ത പ്രതിഷേധത്തിന് പിന്നാലെ