
രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; പയ്യന്നൂര്‍ തഹസിൽദാരെ സസ്പെൻഡ് ചെയ്യും
രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; പയ്യന്നൂര്‍ തഹസിൽദാരിൽ നിന്നുണ്ടായത് ഗുരുതര വീഴ്ച്ച, കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ തഹസിൽദാര്‍ കെ പി പോളിനെ സസ്പെൻഡ് ചെയ്യാൻ ലാൻഡ് റവന്യു കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നൽകി