
പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം; അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം
അനസ്‌തീഷ്യക്ക് പിന്നാലെ പയ്യന്നൂരിൽ ഒന്നര വയസുകാരൻമരിച്ച കേസിൽ ആരോപണവുമായി കുട്ടിയുടെ കുടുംബം; അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം, കണ്ണൂരിലെത്തുന്ന ആരോഗ്യമന്ത്രി കെ. മുരളീധരനനെ നേരിൽ കണ്ട് പരാതി നൽകുംMedical Negligence | Payyannur | Kannur | Child Death Case