
കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇഡി രാഷ്ട്രീയം കളിച്ചെന്ന് പിണറായി
ക്രമക്കേട് നടത്തിയ പ്രതികളെ സ്വാധീനിച്ച് മാപ്പുസാക്ഷിയാക്കി പാര്‍ട്ടിയെ പ്രതിപ്പട്ടികയിലേക്ക് കൊണ്ടുവന്നു, കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇഡി രാഷ്ട്രീയം കളിച്ചെന്ന് പിണറായി വിജയന്‍