
ബിജെപി സർക്കാറിന്റെ വേട്ടയാടലാണ് പിണറായിക്ക് എതിരെയുളള കേസ്, ഇതിനെ രാഷ്ട്രീയമായും നേരിടും: പി ജയരാജൻ
ജുഡീഷ്യൽ ഉദ്യോഗസ്ഥർ നേരെ നോക്കാതെയാണ് എഫ്ഐആർ ഇടാൻ ഉത്തരവ് നൽകിയത്, ബിജെപി സർക്കാർ തങ്ങൾക്ക് എതിരെ വരുന്ന നേതാക്കളെ ഇഡിയെ കാട്ടി ഭീഷണിപ്പെടുത്തുന്ന അതെ രീതിയാണ് ഇവിടെയും നടന്നത്: പി ജയരാജൻ P Jayarajan | CMRL pay-off case | Veena T | Exalogic solutions | Masappadi Case | Pinarayi Vijayan | P A Muhammad Riyas