'പിണറായി കൊവിഡ് സമയത്ത് നിങ്ങളുടെ രക്ഷകനാണ് ഞാനെന്ന് ചാനലുകളിൽ വന്ന് പറഞ്ഞാണ് രണ്ടാം ഭരണം പിടിച്ചത്'

Share this Video

'പിണറായി വിജയൻ കൊവിഡ് സമയത്ത് നിങ്ങളുടെ രക്ഷകനാണ് ഞാനെന്ന് ചാനലുകളിൽ വന്ന് പറഞ്ഞാണ് രണ്ടാമതും ഭരണം പിടിച്ചത്, പാർട്ടിയിൽ മറ്റ് നേതാക്കളെ വെട്ടിയൊതുക്കിയാണ് കയറിവന്നത്'; ഇപ്പോൾ കിട്ടിയത് സ്ട്രോങ്മാൻ പൊളിറ്റിക്സിന് കിട്ടിയ തിരിച്ചടിയെന്ന് ഉമേഷ് ബാബു​

Add Asianetnews as a Preferred SourcegooglePreferred

Related Video