കെ റെയിലിൽ കൊച്ചിയിലെത്തി അപ്പം വിറ്റ് വരാമെന്ന് M.V ഗോവിന്ദൻ; കെ റെയിൽ വരും കേട്ടോയെന്ന് പിണറായിയും

Share this Video

കെ റെയിൽ വരും കേട്ടോ...ഒരു നില മെട്രോ, മേലെ നിലയിൽ കെ റെയിലും...പാലക്കാട് കൂറ്റനാട് നിന്ന് കെ റെയിലിൽ കൊച്ചിയിലെത്തി അപ്പവും വിറ്റ് ഉച്ചയ്ക്ക് ഊണിന് മുമ്പ് തിരിച്ചെത്താം; കെ റെയിലിനെ കുറിച്ച് അന്ന് പിണറായി വിജയനും എം.വി ഗോവിന്ദനും പറഞ്ഞത്

Add Asianetnews as a Preferred SourcegooglePreferred

Related Video