
ഗണേഷ് കുമാറിനെതിരായ മുൻ ആരോപണത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ പിണറായി പറഞ്ഞത് ഇങ്ങനെ
മുൻ ഭാര്യ യാമിനി തങ്കച്ചി ഉയർത്തിയ ഗാർഹിക പീഡന ആരോപണങ്ങൾക്ക് പിന്നാലെ ഗണേഷ് കുമാർ യുഡിഎഫ് സർക്കാരിൽനിന്ന് രാജിവെക്കവേ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിമർശിച്ച് CPM സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെKB Ganesh Kumar | Pinarayi Vijayan | LDF Government