'രാജേഷിന്‍റെ കുടുംബം അനാഥമാകാന്‍ പാടില്ല,സംസ്ഥാനം മുന്‍പ് സ്വീകരിച്ച മാതൃകകള്‍ പിന്‍തുടരണം'

Share this Video

രാജേഷിന്‍റെ ശരീരത്തോട് കാണിച്ചത് അങ്ങേയറ്റത്തെ അനാദരവ്, ഭാര്യയ്ക്ക് ജോലി നല്‍കുന്ന കാര്യത്തില്‍ അടിയന്തര തീരുമാനം വേണം, കുട്ടികളുടെ തുടര്‍ പഠനം ഉറപ്പാക്കണം; പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍Cherupuzha Boat Accident | Rajesh | Pinarayi Vijayan

Related Video