പി.കെ ശശി ഒരു ചെറിയ മീനല്ല എന്ന് ജോർജ് പൊടിപാറ

Share this Video

മറ്റുള്ളവരെല്ലാം സഖാവേ, സിഎമ്മേ എന്നെല്ലാം വിളിക്കുമ്പോൾ മുഖ്യമന്ത്രിയെ വിജയേട്ടാ എന്ന് വിളിക്കാൻ അധികാരമുണ്ടായിരുന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നു പി.കെ ശശി എന്നാണ് പറയപ്പെടുന്നത്: ജോർജ് പൊടിപാറ

Related Video