'കൊഴിഞ്ഞാമ്പാറയിൽ ആളുകൾ പി.കെ ശശിയെ കണ്ടിട്ടൊന്നുമല്ല പാർട്ടിയിൽനിന്ന് പുറത്തുവന്നത്'

Share this Video

കൊഴിഞ്ഞാമ്പാറയിൽ ആളുകൾ പി.കെ ശശിയെ കണ്ടിട്ടൊന്നുമല്ല പാർട്ടിയിൽനിന്ന് പുറത്തുവന്നത്. അവിടെ ഇളകിവന്ന സിപിഎമ്മിനെതിരായ വികാരം പി.കെ ശശി ഒരു അവസരമായിക്കണ്ട് അതിന്റെ മുന്നിൽ കയറി നിൽക്കുകയാണ്: എൻ.വി ബാലകൃഷ്ണൻ CPM | Pinarayi Vijayan | PK Sasi | Palakkad | Kannur | LDF | UDF

Related Video