
പ്രധാനമന്ത്രിയുടെ പരിപാടിയിലെ സുരക്ഷാ വീഴ്ച്ച; വധുവിന് മതിപ്പുണ്ടാക്കാനായി ചെയ്തതെന്ന് പ്രതി
പ്രധാനമന്ത്രിയുടെ പരിപാടിയിലെ സുരക്ഷാ വീഴ്ച്ച; പ്രതിശ്രുത വധുവിന് മതിപ്പുണ്ടാക്കാനായി ചെയ്തതെന്ന് പ്രതിയുടെ മൊഴി; പ്രതി രോഹൻ പരേഖ് വ്യാജരേഖകളും ഉണ്ടാക്കിയെന്ന് പൊലീസ്