
ആശുപത്രി രേഖകളിലുണ്ട് എങ്ങനെയാണ് ഉപദ്രവിച്ചതെന്ന്, എന്നിട്ടും പൊലീസ് അലംഭാവം
രക്ഷകനായെത്തി ലൈംഗിക അതിക്രമം;ആശുപത്രി രേഖകളിലുണ്ട് എങ്ങനെയാണ് ഉപദ്രവിച്ചതെന്ന്,യുവതി നേരിട്ടെത്തി പരാതി നൽകി, എന്നിട്ടും പൊലീസ് അലംഭാവം, കായംകുളത്ത് അപകടത്തിൽപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ലൈംഗികമായി ഉപദ്രവിച്ചു