'എന്താണ് പൊലീസിന്റെ പ്രശ്നം? ഇതെല്ലാം BJPയുടെ കളിയാണ്, തടസത്തെ പേടിച്ച് നിൽക്കുന്നവരാണോ ഞങ്ങൾ?'

Share this Video

എന്താണ് പൊലീസിന്റെ പ്രശ്നം? പ്രതികാത്‌മക പരസ്യവിചാരണക്കായി രാംലീല മൈതാനിയിൽ നടത്തിയ ഒരുക്കങ്ങൾ തടഞ്ഞു, ഇതെല്ലാം ബിജെപിയുടെ കളിയാണ്, തടസത്തെ പേടിച്ച് നിൽക്കുന്നവരാണോ ഞങ്ങൾ?: കെ സി വേണുഗോപാൽ

Related Video