ചാക്കിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവം; പൊലീസിന് വിവരങ്ങൾ ലഭിച്ചതായി സൂചന
പാലക്കാട് അട്ടപ്പാടിയിൽ ചാക്കിനുള്ളിൽ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചതായി സൂചന