
തൃക്കാക്കര ഭാരത് മാതാ കോളേജ് മോർഫിങ് കേസിൽ മുഖ്യപ്രതി സനീഷിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
തൃക്കാക്കര ഭാരത് മാതാ കോളേജിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ പങ്കുവച്ച വിദ്യാർത്ഥി അറസ്റ്റിലായ സംഭവം; വിദ്യാർത്ഥി സനീഷിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്