ഗാര്‍ഹിക പീഡന പരാതികളുമായി എത്തുന്ന സ്ത്രീകള്‍ക്ക് സഹായം ഒരുക്കാന്‍ പൊലീസിനെ സജ്ജമാക്കും: അജിത ബീഗം

Share this Video

ഗാര്‍ഹിക പീഡന പരാതികളുമായി പോലീസ് സ്റ്റേഷനില്‍ എത്തുന്ന സ്ത്രീകളോട് കൃത്യമായി രീതിയില്‍ പെരുമാറാന്‍ കേരള പോലീസിനെയും സജ്ജമാക്കേണ്ടതുണ്ട് എന്ന് അജിത ബീഗം IPS. ആഭ്യന്തരവകുപ്പ് രൂപീകരിച്ച സ്പീക്കപ്പിന്റെ നോഡല്‍ ഓഫീസറായ അജിത ബീഗം ഐപിഎസ് പറയുന്നു

Related Video