
പോളിംഗ് അന്തിമ കണക്ക് വന്നില്ല; ദുരൂഹതയുണ്ടെന്ന് നേതാക്കൾ, തെര.കമ്മീഷന് കത്തയച്ച് വിഡി സതീശൻ
പോളിംഗ് അന്തിമ കണക്ക് പുറത്ത് വിടാൻ തെര.കമ്മീഷൻ വെെകുന്നതിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം; തെര.കമ്മീഷന് കത്തയച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ VD Satheesan | Kerala Assembly Election