കോഴിക്കോട് കുറ്റിച്ചിറ വാർഡിലും പോളിംഗ് പുരോഗമിക്കുന്നു; കൂടുതൽ വോട്ടർമാരുള്ള നഗരസഭാ ഡിവിഷനാണിത്

Share this Video

കോഴിക്കോട് കുറ്റിച്ചിറ വാർഡിലും പോളിംഗ് പുരോഗമിക്കുന്നു, കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള നഗരസഭാ ഡിവിഷനുകളിൽ ഒന്നാണ് കുറ്റിച്ചിറ, മൂന്ന് സ്കൂളുകളിലായി എട്ട് ബൂത്തുകളിലാണ് ഇന്ന് പോളിംഗ് നടക്കുന്നത് Kerala local Body Election | Kerala Bypoll | Asianet News

Related Video