
'മുണ്ടത്തിക്കോട് ദുരന്തത്തിൽപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് ഈ പൂരം ആരംഭിക്കുന്നത്'
'മുണ്ടത്തിക്കോട് അപകടം ജനവികാരം മരവിപ്പിച്ചു, ആചാരത്തിന്റെ ഭാഗമായി കടമകൾ നിർവ്വഹിക്കാനാണ് തൃശൂർ എത്തിയത്'; ഈ പൂരത്തിന് ആഘോഷവും ആർഭാടവുമില്ലെന്ന് പെരുവനം കുട്ടൻ മാരാർ