പൂരത്തിനായുള്ള തയ്യാറെടുപ്പുകൾ സജ്ജം, പ്രത്യേക ഹീറ്റ് ക്ലിനിക്കുകൾ തയ്യാറാക്കിയിട്ടുണ്ട്: കെ രാജൻ

Share this Video

'തൃശ്ശൂരിൽ പൂരത്തിനായുള്ള തയ്യാറെടുപ്പുകൾ സജ്ജം, പ്രത്യേക ഹീറ്റ് ക്ലിനിക്കുകൾ തയ്യാറാക്കിയിട്ടുണ്ട്'; പൂരത്തിനെത്തുന്നവർ ചൂടിനെയും ഉഷ്ണതരം​​ഗവും ശ്രദ്ധിച്ച് മുൻകരുതലുകളെടുക്കണമെന്ന് മന്ത്രി കെ രാജൻ

Related Video