അപ്രഖ്യാപിത പവര്‍കട്ടില്‍ വലഞ്ഞ് ജനം; വൈറ്റില KSEB ഓഫീസില്‍ രാത്രിയില്‍ നാട്ടുകാരുടെ പ്രതിഷേധം

Share this Video

പാനല്‍ ബോര്‍ഡ് മാറ്റിവെക്കല്‍ പൂര്‍ത്തിയായില്ല, 4 ദിവസമായി തുടരുന്ന അപ്രഖ്യാപിത പവര്‍കട്ടിനെതിരെ വൈറ്റില KSEB ഓഫീസില്‍ നാട്ടുകാരുടെ പ്രതിഷേധം

Related Video