
പിപി ദിവ്യക്കെതിരായ അന്വേഷണം; ബിനു മോഹനെ വിജിലൻസിൽ നിന്ന് മാറ്റണമെന്ന് പരാതി നൽകി മുഹമ്മദ് ഷമ്മാസ്
പി പി ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം; കാർട്ടൺ ഇന്ത്യ ഡയറക്ടര്‍ ബിജു മോഹന്‍റെ സഹോദരൻ ബിനു മോഹനെ കണ്ണൂർ വിജിലൻസിൽ നിന്ന് മാറ്റണമെന്ന് ആവശ്യം, പരാതി നൽകി മുഹമ്മദ് ഷമ്മാസ് PP Divya | Muhammed Shammas | KSU | Kannur| Binu Mohan