കൊല്ലം കുളത്തൂപ്പുഴയിൽ വാഹനാപകടം; പതിനേഴുകാരന് ദാരുണാന്ത്യം

Share this Video

കൊല്ലം കുളത്തൂപ്പുഴയിൽ വാഹനാപകടത്തിൽ പതിനേഴുകാരൻ മരിച്ചു; ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു, കല്ലുവെട്ടാങ്കുഴി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആകാശ് ആണ് മരിച്ചത്

Related Video