
'ബിജെപിയെ വിജയിപ്പിക്കാൻ അന്തർധാര ഉണ്ടാക്കി'; എംഎ യൂസഫലിക്കെതിരെ ശരത്ചന്ദ്ര പ്രസാദ്
നേമത്തും കഴക്കൂട്ടത്തും ബിജെപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിന് എംഎ യൂസഫലി അന്തർധാര ഉണ്ടാക്കിയെന്ന് കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ശരത്ചന്ദ്ര പ്രസാദ്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക