
ദർശനം ക്രമീകരിക്കാൻ 4000 രൂപ; തമിഴ്നാട്ടിൽ ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങി പൂജാരി
തമിഴ്നാട് തിരിച്ചെന്തൂരിൽ ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങി പൂജാരി; കൈക്കൂലി വാങ്ങുന്നു എന്ന പരാതി ലഭിച്ചതിനെത്തുടർന്ന് ക്ഷേത്രത്തിൽ എത്തിയതാണ് മന്ത്രി, മുന്നറിയിപ്പില്ലാതെ എത്തിയതിനാൽ മന്ത്രി എസ്. രമേശിനെ പൂജാരിക്ക് തിരിച്ചറിയാനായില്ല Tamil Nadu | TVK | S Ramesh
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക