'വിവാഹത്തിന് മുൻപ് HIV ടെസ്റ്റ് നടത്തണം'; വിവാദ പരാമർശവുമായി വൈദികൻ

Share this Video

മാർത്തോമ സഭാ വൈദിക ട്രസ്റ്റിയുടെ പരാമ‍ർശം വിവാദത്തിൽ; യുവാക്കളെ എച്ച്ഐവി ടെസ്റ്റ് നടത്തി മാത്രം മാ‍ർത്തോമസഭയിലെ വിവാഹങ്ങൾ നടത്തണം, വിവാദം ഉണ്ടായതിന് പിന്നാലെ നല്ല ഉദ്ദേശത്തിൽ പറഞ്ഞതെന്ന് വൈദിക ട്രസ്റ്റി

Related Video