സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ പുനർവിന്യാസം; വീണ്ടും എതിർപ്പുമായി കെജിഎംഒഎ

Share this Video

സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ പുനർവിന്യാസവുമായി ബന്ധപ്പെട്ട് എതിർപ്പുമായി കെജിഎംഒഎ വീണ്ടും രംഗത്ത്. ആരോഗ്യ മന്ത്രിക്ക് കെജിഎംഒഎ കത്ത് നൽകി.

Related Video