
ഇന്ധനം ലാഭിക്കാനായി അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ച് പ്രധാനമന്ത്രി
അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ പ്രധാനമന്ത്രി എസ്പിജിക്ക് നിര്‍ദേശം നല്‍കി, ഇന്ധനപ്രതിസന്ധി നേരിടാന്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക